Skip to main content

സീറ്റൊഴിവ് 

ചേലക്കര സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2021-22  അധ്യയന വർഷം   ബി.എ ഇക്കണോമിക്‌സിൽ ഒബിഎക്സ് നും
ബി.കോം കോഴ്‌സിന് എൽസിക്കും ഓരോ സീറ്റ് വീതം ഒഴിവുണ്ട്.  യൂണിവേഴ്സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ളവർ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്റ്റർ ചെയ്ത ക്യാപ് ഐഡിയും മറ്റു അനുബന്ധ രേഖകളും സഹിതം നവംബർ 19 ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപായി കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04884 253090

date