Post Category
സീറ്റൊഴിവ്
എളേരിത്തട്ട് ഇ.കെ.നയനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ ബി.എസ്.സി.ഫിസിക്സ്, ബി.എ ഇംഗ്ലീഷ്, ബി.എ ഹിന്ദി കോഴ്സുകളില്‍ എസ്.സി, എസ്.ടി, പൊതുവിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 19 ന് വൈകീട്ട് മൂന്നിനകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോളേജില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍: 0467 2241345.
date
- Log in to post comments