Skip to main content

അധ്യാപക ഒഴിവ്

പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.എ (മലയാളം), സംഗീത അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 22 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 04994239969, 9847589426

date