Skip to main content

എം.കോം പ്രവേശനം

മടിക്കൈ മോഡല്‍ കോളേജില്‍  എംകോം ഫിനാന്‍സ് കോഴ്‌സില്‍ പ്രവേശനത്തിന്  അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍  കോളേജുമായി നേരിട്ട് ബന്ധപ്പെടണം. ഫോണ്‍. 0467-2240911,  9497695826,  9048446383

date