Post Category
പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട് നൊക്രാജെയിലെ പൈക്ക പൂമാണി കിന്നിമണി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുണ്ട്. ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ 30 ന് വൈകീട്ട് അഞ്ച് വരെ മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരം അസി. കമ്മീഷ്ണറുടെ ഓഫീസില്‍ സ്വീകരിക്കും.
date
- Log in to post comments