Skip to main content

അധ്യാപക ഒഴിവ്

 പെരിയയിലെ കാസര്‍കോട് ഗവ.പോളിടെക്‌നിക് കോളേജില്‍  ഇംഗ്ലീഷ് വിഷയത്തില്‍   അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 25 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാതെ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഫോണ്‍:  0467-2234020, 9995681711
 

date