Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

എറണാകുളം : പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 5മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.  എസ്. സി, എസ്. ടി, ഒ. ഇ. സി വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജാതി, വരുമാനം, നിലവിൽ പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം മോഡൽ റെസിഡൻഷ്യൽ സ്കൂൾ സീനിയർ സൂപ്രണ്ട്, വാഴക്കുളം ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസ് , ജില്ലാ പട്ടിക ജാതി വികസന ഓഫീസ് എന്നീ സ്ഥലങ്ങളിൽ അപേക്ഷ സമർപ്പിക്കാം. അവസാന തിയതി : ഡിസംബർ 10. ഫോൺ : 2422256

date