Skip to main content

ക്വട്ടേഷന്‍

ആലപ്പുഴ:  ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍, ഓട്ടോറിക്ഷ, നാലുചക്ര വാഹനങ്ങള്‍ എന്നിവയുടെ പാര്‍ക്കിംഗ് ഫീസ് 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ പിരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 

സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ ഡിസംബര്‍ 16ന് ഉച്ചക്ക് 12വരെ സമര്‍പ്പിക്കാം. ഫോണ്‍: 0477 2253324

date