Skip to main content

പരാതി പരിഹാരസെല്‍

ഒളരിക്കര ഇ.എസ്.ഐ ആശുപത്രിയിലെ പരാതി പരിഹാരസെല്‍  ഡിസംബര്‍ 23 -ാം തിയതി വൈകീട്ട് 3.00 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസില്‍ ചേരുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ ഓഫീസില്‍ സമര്‍പ്പിക്കാം.

date