Skip to main content

ടെണ്ടര്‍ ക്ഷണിച്ചു 

തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള പീച്ചി ഗവണ്‍മെന്റ് ഫിഷ് സീഡ് ഹാച്ചറിയില്‍ Intensive Aquaculture Systems - Demonstration Unit ലേയ്ക്ക് 15 എണ്ണം Venture pump സ്ഥാപിക്കുന്നതിന് (ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍/ഡീലര്‍മാരില്‍ നിന്നും സ്റ്റോര്‍ പര്‍ച്ചേഴ്‌സ് റൂള്‍ പ്രകാരം ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറവും അനുബന്ധ രേഖകളും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. ടെണ്ടര്‍ ഫോറം വില - 400/-രൂപ, നിരതദ്രവ്യം - 1500/-രൂപ. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 28 ഉച്ചയ്ക്ക് 2 മണി വരെ. ലഭ്യമാകുന്ന ടെണ്ടര്‍ ഡിസംബര്‍ 28 വൈകുന്നേരം 3 മണിക്ക് തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വച്ച് പരസ്യമായി തുറക്കും. ടെണ്ടര്‍ തുറന്ന് പരിശോധിക്കുന്ന തീയതി ഏതെങ്കിലും കാരണവശാല്‍ അവധി ദിവസമായാല്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം തുറന്നു പരിശോധിക്കും. സര്‍ക്കാര്‍ ടെണ്ടറുകള്‍ക്കുള്ള എല്ലാ നിബന്ധനകളും ടി ടെണ്ടറിനും ബാധകമായിരിക്കും. ഫോണ്‍:  0487-2441132, ഇമെയില്‍: ddftsr@gmail.com

date