Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള പീച്ചി ഗവണ്‍മെന്റ് ഫിഷ് സീഡ് ഹാച്ചറിയില്‍ Intensive Aquaculture Systems - Demonstration Unit ലേയ്ക്ക്  FRP Tank &  Incubation Jar  സ്ഥാപിക്കുന്നതിന് (ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍/ഡീലര്‍മാരില്‍ നിന്നും സ്റ്റോര്‍ പര്‍ച്ചേഴ്‌സ് റൂള്‍ പ്രകാരം ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറവും അനുബന്ധ രേഖകളും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. ടെണ്ടര്‍ ഫോറം വില - 500/-രൂപ, നിരതദ്രവ്യം - 2,310/- രൂപ. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 28 ഉച്ചയ്ക്ക് 2 മണി വരെ. ലഭ്യമാകുന്ന ടെണ്ടര്‍ ഡിസംബര്‍ 28 വൈകുന്നേരം 3.30 മണിക്ക് തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വച്ച് പരസ്യമായി തുറക്കും. ടെണ്ടറില്‍ പങ്കെടുക്കുന്നവര്‍ അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരായി നിരതദ്രവ്യം 2,310/- രൂപ ഡിമാന്റ് ഡ്രാഫ്റ്റ്/ബാങ്കേഴ്‌സ് ചെക്കായി കെട്ടി വച്ച് ടെണ്ടറില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍. 0487-2441132, ഇമെയില്‍:ddftsr@gmail.com

date