Skip to main content

ഗസ്റ്റ് ലക്ചർ ഒഴിവ്

കുന്നംകുളം ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ് 2021-22 അധ്യയന വർഷത്തിലേയ്ക്ക് കമ്പ്യൂട്ടർ എൻജിനീയറീങ് വിഭാഗത്തിൽ ഒരു ഗസ്റ്റ് ലക്ചർ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിടെക് ഇൻ കമ്പ്യൂട്ടർ എൻജിനീയറിംഗ്, ഡിസംബർ 16ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.

date