Skip to main content

ജലവിതരണം തടസപ്പെടും

അമ്യത് പ്രവർത്തിയുമായി ബന്ധപ്പെട്ട് ഇന്റർ കണക്ഷൻ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 15) തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജലവിതരണം തടസപ്പെടും.

date