Skip to main content

ഇടിച്ചക്കയില്‍ നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം 18 ന്

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ക്ഫ്രൂട്ടിന്റെ നേതൃത്വത്തില്‍ ഇടിച്ചക്കയുടെ മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം ഡിസംബര്‍ 18 ന് രാവിലെ 10 മുതല്‍ തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തും.   പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ 8304073906 എന്ന വിലാസത്തില്‍ ഡിസംബര്‍ 16 ന് വൈകിട്ട് നാലിനകം ബന്ധപ്പെടുക.

date