Skip to main content

'കേരള വികസനം- നാഴികകല്ലുകൾ' സംസ്ഥാനതല ഓൺലൈൻ തത്സമയ പ്രശ്നോത്തരി മത്സരം ജനുവരി രണ്ടിന്

'കേരള വികസനം- നാഴികകല്ലുകൾ' സംസ്ഥാനതല ഓൺലൈൻ തത്സമയ പ്രശ്നോത്തരി മത്സരം ജനുവരി രണ്ടിന്

ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് കേരള വികസനത്തെ കുറിച്ച് ജനുവരി രണ്ടിന് ഓൺ ലൈൻ തത്സമയ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു.

സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളം വികസന - ക്ഷേമ പ്രവർത്തനങ്ങളിൽ കൈവരിച്ച നേട്ടങ്ങളെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് പ്രൈസും . ട്രോഫിയും ലഭിക്കും. രജിസ്ട്രേഷൻ ഫീസ് ഇല്ല

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847288361, 85473 74739, 9947240793 എന്നീ നമ്പറുകളിൽ ഡിസംബർ 30 നകം ബന്ധപ്പെടണം.

date