Skip to main content

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ; അവലോകന യോഗം ചേർന്നു 

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. ഇലക്ട്രൽ റോൾ ഒബ്സർവർ റാണി ജോർജിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജില്ലാ കലക്ടർ ഹരിത വി കുമാർ യോഗത്തിൽ സന്നിഹിതയായിരുന്നു. ഡിസംബർ 18 നുള്ളിൽ ലഭിച്ച അപേക്ഷകൾ തീർപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. വിവിധ താലൂക്ക് തഹസിൽദാർമാർ, ബി എൽ ഒ മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date