Skip to main content

വൈദ്യുതി മുടങ്ങും 

ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനക്കല്ല് സെന്റർ, പൂവാച്ചികുളം, ശിവജി നഗർ, ഏഴുകമ്പനി, അനാഥശാല, ഗുഡ് ഷെഡ് എന്നീ പരിസരങ്ങളിൽ ഇന്ന് (ഡിസംബർ 18) രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.

date