Skip to main content

ഗസ്റ്റ്‌ ലക്ചർ ഒഴിവ് 

ദേശമംഗലം ഗവ.ഐടിഐയിലേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് ഗസ്റ്റ്‌ ലക്‌ചറുടെ ഒരൊഴിവുണ്ട്. യോഗ്യത:  എംബിഎ/ബി ബി എ,കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക്സ് എന്നിവയിൽ ബിരുദം. കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഡിഗ്രി /ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. കൂടാതെ ഡിജിഇറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ നേടിയ പരിശീലനം. കൂടാതെ പ്ലസ് ടു /ഡിപ്ലോമ, കൂടാതെ ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷൻ ബേസിക് കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 22 ന് രാവിലെ 11 മണിക്ക് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പിന്റെ രണ്ട് കോപ്പിയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04884 279944

date