Skip to main content

തിരുവനന്തപുരത്ത് 563 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ( 17 ഡിസംബർ 2021) 563 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 859 പേർ രോഗമുക്തരായി. 8.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 5653 പേർ ചികിത്സയിലുണ്ട്.

date