Skip to main content

റേഷന്‍ കാര്‍ഡ് അപേക്ഷ

 

അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലെ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട അപേക്ഷകള്‍ ഈ മാസം മൂന്നു മുതല്‍ സ്വീകരിക്കും. മൂന്നിന് അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളിലേതും നാലിന് പള്ളിക്കല്‍, തുമ്പമണ്‍ പഞ്ചായത്തുകളിലേതും അഞ്ചിന് കൊടുമണ്‍, പന്തളം  തെക്കേക്കര പഞ്ചായത്തുകളിലേതും ആറിന് ഏഴംകുളം, ഏനാദിമംഗലം പഞ്ചായത്തുകളിലേതും ഏഴിന് ഏറത്ത്, കടമ്പനാട് പഞ്ചായത്തുകളിലെ അപേക്ഷകളും അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കും.                   (പിഎന്‍പി 1743/18)

date