Skip to main content

അദാലത്ത്

മണ്ണിനുള്ള അപേക്ഷയിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കുന്നതിന് മൈനിംഗ് ആൻഡ് ജിയോളജി ജില്ലാ ഓഫീസിൽ അദാലത്ത് നടത്തുന്നു. ഫീൽഡ് സന്ദർശനം  ആവശ്യമുള്ള കേസ് ആയതിനാൽ പ്രത്യേക ടീമിനെ നിയോഗിച്ചുകൊണ്ട്  ഫെബ്രുവരി 14 മുതൽ ഫീൽഡ് സന്ദർശിച്ച്  ആവശ്യമായ രേഖകൾ ജനങ്ങളിൽ നിന്ന് വാങ്ങി തീർപ്പ് കൽപ്പിക്കുന്നതാണ്. നിലവിൽ അപേക്ഷിച്ചിട്ടുള്ള അർഹരായിട്ടുള്ളവർക്ക് ഫെബ്രുവരി 28 നകം അനുമതി നൽകുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് ജിയോളജിസ്റ്റ് (അഡിഷണൽ ചാർജ് )അറിയിച്ചു.

date