Skip to main content

ഓൺലൈൻ പരിശീലനം

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പേട, ബർഫി എന്നിവ തയ്യാറാക്കുന്നതു സംബന്ധിച്ച് ഫെബ്രുവരി 15ന് ഓൺലൈൻ പരിശീലനം നടത്തും.

രാവിലെ 11ന് ആരംഭിക്കുന്ന പരിശീലനത്തിന് അന്നു രാവിലെ 10 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ- 0476 2698550. 9947775978 എന്ന വാട്ട്‌സപ്പ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നൽകിയും രജിസ്‌ട്രേഷൻ നടത്താം.

date