Skip to main content

സ്പർശ് 2022- ഓൺലൈൻ ക്വിസ് മൽസരം ഇന്ന്( ഫെബ്രു.11)

കുഷ്ഠ രോഗ ബോധവത്കരണ പക്ഷാചരണ പരിപാടിയായ സ്പർശ് 2022 ന്റെ ഭാഗമായി യു പി , ഹൈസ്കൂൾ , ഹയർ  സെക്കന്ററി,  കോളേജ്  വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മൽസരം. സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക്   https://forms.gle/4UX3cbtU2CbaBRPJ8 എന്ന ലിങ്ക് മുഖേന ഫെബ്രുവരി 11ന്  രാവിലെ 10 മുതൽ  വൈകീട്ട് 4 മണി വരെ  ഉത്തരങ്ങൾ  സമർപ്പിക്കാവുന്നതാണ്. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ പേർക്ക് ഒരേ സ്‌കോർ വരുന്ന പക്ഷം ഉയർന്ന സ്‌കോർ കിട്ടിയ 50 പേരെ ഉൾപ്പെടുത്തി ഫൈനൽ മത്സരം ഉണ്ടായിരിക്കുന്നതാണ്.

date