Skip to main content

മലപ്പുറം ഐ.സി.ഡി.എസ് അര്‍ബന്‍ പ്രൊജക്ട് പരിധിയിലെ മഞ്ചേരി

മലപ്പുറം ഐ.സി.ഡി.എസ് അര്‍ബന്‍ പ്രൊജക്ട് പരിധിയിലെ മഞ്ചേരി നഗരസഭ ഒന്നാം സെക്ടറിലെ 31 അങ്കണവാടികളിലെ 927 കുട്ടികള്‍ക്കും രണ്ടാം സെക്ടറിലെ 32 അങ്കണവാടികളിലെ 705 കുട്ടികള്‍ക്കും ഒന്നാം സെക്ടറിലെ 32 അങ്കണവാടികളിലെ 929 കുട്ടികള്‍ക്കും മൂന്നാം സെക്ടറിലെ 29 അങ്കണവാടികളിലെ 882 കുട്ടികള്‍ക്കും രണ്ടാം സെക്ടറിലെ 33 അങ്കണവാടികളിലെ 883 കുട്ടികള്‍ക്കും പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 24ന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. ഫോണ്‍: 04832 730950.

date