Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

നിലമ്പൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് പരിധിയില്‍ വരുന്ന ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ 32 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 22ന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. ഫോണ്‍: 04931 221516, 8281999265.

date