Skip to main content

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സയന്‍സ്)(മലയാളം മീഡിയം) (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം.508/19)തസ്തികയിലേക്ക്  31/12/2021 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 511/2021/എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 28/01/2022 തീയതിയില്‍ നിയമന ശിപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് ഈ തീയതി പ്രാബല്യത്തില്‍  റാങ്ക് പട്ടിക ഇല്ലാതായതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
 

date