Skip to main content

ഗതാഗത തടസം നേരിടും

പേരൂര്‍ക്കട-മണ്ണന്തല റോഡില്‍ പൊതുമരാമത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും(മാര്‍ച്ച് 25) നാളെയും ഗതാഗത തടസമുണ്ടാകുമെന്ന് പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം അസ്സിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

 

date