Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ കൊല്ലം ജില്ലയിലെ അരിപ്പയില്‍ പ്രവര്‍ത്തിക്കുന്ന കുളത്തൂപ്പുഴ എം.ആര്‍.എസിലെ വിദ്യാര്‍ഥികള്‍ക്ക് മൂന്നു ജോഡി വീതം യൂണിഫോം തയ്ച്ചു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 30ന് ഉച്ചയ്ക്ക് 12 വരെ  സ്വീകരിക്കും. ഫോണ്‍: 0475- 2312020

date