Skip to main content

താലൂക്ക് വികസന സമിതി യോഗം  രണ്ടിന് 

 

കോട്ടയം: കോട്ടയം  താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ രണ്ടിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസില്‍ ചേരുമെന്ന്  തഹസിൽദാർ  അറിയിച്ചു. 
 

date