Skip to main content

അംഗീകൃത ചാർട്ടേഡ് അക്കൗണ്ടന്റ്മാർ ബന്ധപ്പെടണം

 

കോട്ടയം: കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ ആത്മ പ്രോജക്ടുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുന്നതിന് അംഗീകൃത ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സേവനം ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഏപ്രിൽ 13നകം ആത്മ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു. ഫോൺ: 9383471984.

date