Skip to main content

64,48,727 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു

 

 

 ജില്ലയില്‍ 64,48,727 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 ഡോ.ആര്‍. രേണുക അറിയിച്ചു. ഇതില്‍ 12 വയസിന് മുകളില്‍ പ്രായമുള്ള 34,46,944 പേര്‍ക്ക് ഒന്നാം ഡോസും 29,38,059 പേര്‍ക്ക് രണ്ടാം ഡോസും 63,724 പേര്‍ക്ക് കരുതല്‍ ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

date