Post Category
ജില്ലയില്‍ 64,51,942 ഡോസ് വാക്സിന് നല്കി
ജില്ലയില്‍ 64,51,942 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്. രേണുക അറിയിച്ചു. ഇതില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള 34,47,483 പേര്‍ക്ക് ഒന്നാം ഡോസും 29,39,740 പേര്‍ക്ക് രണ്ടാം ഡോസും 64,719 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
date
- Log in to post comments