Skip to main content

ഗതാഗത നിയന്ത്രണം

 

 

ആലപ്പുഴ: എ.എസ്. കനാല്‍ - ഈസ്റ്റ് ബങ്ക് റോഡില്‍ കൊമ്മാടി പാലം മുതല്‍ മട്ടാഞ്ചേരി പാലം വരെയുള്ള ഭാഗത്ത് കലുങ്കുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം 2022 മെയ് 6 മുതല്‍ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date