Skip to main content

ലൈസന്‍സ് ഇല്ലാത്ത ഹോട്ടലുകള്‍ക്ക് വിലക്ക്

ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ ഭക്ഷണം പാകം ചെയ്തു വില്‍ക്കുന്ന തട്ടുകടകള്‍, ഫാസ്റ്റ് ഫുഡ്, ജ്യൂസ് സെന്‍ററുകള്‍, ഹോട്ടലുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തണമെന്ന് സെക്രട്ടറി എം. ഷാജഹാന്‍ അറിയിച്ചു.

date