Skip to main content

ജലവിതരണം തടസപ്പെടും

കേരള വാട്ടര്‍ അതോറിറ്റിയുടെ പി.റ്റി.പി നഗറിലുള്ള ഭൂതലശുദ്ധജല സംഭരണിയില്‍ വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ തിരുമല, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പി.റ്റി.പി നഗര്‍, മരുതുകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, നെട്ടയം, മൂന്നാംമൂട്, മണലയം, മണികണ്‌ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണറകോണം, മേലത്തുമേലെ, സി.പി.റ്റി, തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമണ്‍കടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുഗള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവന്‍മുഗള്‍, നെടുങ്കാട്, കാലടി, നീറമണ്‍കര, കരുമം, വെള്ളായണി, മരുതൂര്‍ക്കടവ്, മേലാംകോട്, മേലാറന്നൂര്‍ കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം എസ്‌റ്റേറ്റ്, സത്യന്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മെയ് ആറ്, ഏഴ് തീയതികളില്‍ ജല വിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date