Skip to main content

കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 ഒന്നാം ക്ലാസില്‍ പട്ടികജാതി വിഭാഗത്തില്‍ ഒഴിവ്

കാസര്‍കോട് വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയ നമ്പര്‍ രണ്ടില്‍ നടപ്പ് അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ പട്ടികജാതി (എസ് സി) വിഭാഗത്തില്‍ ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുള്ളവര്‍ മെയ് 20നകം സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഇമെയില്‍ kv2kasaragod@gmail.com ഫോണ്‍ 04994 256788, 295788.

date