Skip to main content

അറിയിപ്പ് 

 

തൃശൂർ ജില്ലയിൽ മെയ്‌ 15 ന്  ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ വരെ നടക്കുന്ന എസ് എസ് എൽ സി ഒന്നാംഘട്ട പ്രാഥമിക പരീക്ഷയ്ക്ക് വിവേകോദയം ബോയ്സ് 
എച്ച് എസ് എസ് പരീക്ഷ കേന്ദ്രമായി ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ  ഈ സ്കൂളിന് പകരം  വിവേകോദയം ഗേൾസ് ഹൈസ്കൂൾ കേന്ദ്രത്തിൽ ( പരീക്ഷ കേന്ദ്ര നമ്പർ 1554) ഹാജരാകേണ്ടതാണ്. പരീക്ഷ കേന്ദ്രത്തിൽ ഉൾപ്പെട്ടിട്ടുള്ള രജിസ്റ്റർ നമ്പർ  Z 1122157 മുതൽ 1122356 വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസേജായും  എസ് എം എസ് ആയും അറിയിപ്പ് അയച്ചിട്ടുണ്ട്.

date