Skip to main content

സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷം

 

എന്‍റെ കേരളം പ്രദര്‍ശന- വിപണന മേളയില്‍ മെയ് 12

രാവിലെ 10.00 
സെമിനാര്‍-കാര്‍ഷിക മേഖലയും ഉത്പന്ന വൈവിധ്യവത്കരണവും. 
സംഘാടനം-കൃഷി വകുപ്പ്. 

ഉച്ചകഴിഞ്ഞ് 2.00
സെമിനാര്‍- ഭിന്നശേഷി സൗഹൃദ ആലപ്പുഴ; വെല്ലുവിളികളും സാധ്യതകളും.
സംഘാടനം- സാമൂഹ്യ നീതി വകുപ്പ്. 

ഉദ്ഘാടനം-ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി. അധ്യക്ഷ-ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്.

വൈകുന്നേരം 7.00
ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. മനീഷ നയിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ നൊസ്റ്റാള്‍ജിക് മ്യൂസിക് ബാന്‍ഡ്

date