Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ വിവിധ യൂണിറ്റുകളുടെ ആവശ്യത്തിന് 2022-23 കാലയളവിലേക്ക് ഇൻഫക്ടോസൈഡ്/ ഇൻസിഡ്യൂയർ സൊലൂഷൻ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 20ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോൺ: 0477-2253324.

date