Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ നാളത്തെ (14) പരിപാടികള്‍

10 ന് - റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ കാലാവസ്ഥാ മാറ്റവും വെല്ലുവിളികളും
11.30 ന്- ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ എലിപ്പനി പ്രതിരോധവും നിയന്ത്രണവും
2.30 ന് - എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാമൂഹിക ബോധവത്ക്കരണ പരിപാടികള്‍ - ഓട്ടന്‍തുള്ളല്‍, മാജിക് ഷോ, മനഃശാസ്ത്ര വിദഗ്ദ്ധന്റെ ക്ലാസ്
4.00 ന് - പൊലീസ് വകുപ്പിന്റെ അഭിമുഖ്യത്തില്‍ ഡോഗ് ഷോ
5.00 ന്- പാട്ടുകളം- അവതരണം സുനില്‍ വിശ്വവും സംഘവും (എഫ്എസി ക്രിയോഷന്‍സ്, പന്തളം)
7.00 ന് - സ്മൃതി സന്ധ്യ- അവതരണം അപര്‍ണ രാജീവ്

date