Skip to main content

അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റണം

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ജീവനും സ്വത്തിനും ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്തത്തിൽ വെട്ടിമാറ്റുകയോ ശിഖരങ്ങൾ മുറിച്ച് അപകടസാധ്യത ഒഴിവാക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉടമകൾക്കു മാത്രമാണ് ഉത്തരവാദിത്തമെന്ന് പഞ്ചായത്ത് അറിയിച്ചു.  

date