Skip to main content

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റൽ; അപേക്ഷ ഇനി ഓൺലൈനായി മാത്രം

കോട്ടയം: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഇനി മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. അപേക്ഷ മേയ് 19 മുതൽ ജൂൺ 30 വരെ ഓൺലൈനായി നൽകാം. അക്ഷയ സെന്ററുകൾ മുഖേനയും സിറ്റിസൺ ലോഗിൻ മുഖേനയും അപേക്ഷ നൽകാം. അക്ഷയ സെന്ററുകൾ മുഖേന അപേക്ഷ നൽകുന്നതിന് 25 രൂപയാണ് സർവീസ് ചാർജ്.

date