Skip to main content

കേപ്പിൽ എം.ബി.എ.; അപേക്ഷിക്കാം

കോട്ടയം: സഹകരണ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിൽ ആലപ്പുഴയിലെ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിലെ എം.ബി.എ. ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0477 2267602,  8590599431, 9995092285, 9746125234.

date