Skip to main content

മരം ലേലം

 

കോട്ടയം: ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം അങ്കണത്തിൽ ഐസൊലേഷൻ വാർഡ് പണിയുന്നതിന്റെ ഭാഗമായി മഹാഗണി,  പാലമരം, തെങ്ങ് എന്നീ മരങ്ങൾ ലേലം ചെയ്യുന്നു. മേയ്് 17ന് രാവിലെ 11 ന് ആരോഗ്യ കേന്ദ്രത്തിൽ ലേലം നടക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 04829 - 276068.

date