Skip to main content

റീ- ക്വട്ടേഷൻ ക്ഷണിച്ചു 

 

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് - എൽ.എസ്.ജി.ഡിയുടെ ഉത്തരമേഖലാ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന് പ്രവൃത്തി നിർവഹണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിക്കുന്നതിനായി 2020 ഏപ്രിൽ അല്ലെങ്കിൽ അതിനുശേഷമോ ഉള്ള മോഡൽ ശീതീകരിച്ച, നല്ല കണ്ടീഷനിലുള്ള ടാക്സി പെർമിറ്റോട് കൂടിയ ഒരു പാസഞ്ചർ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് റീ- ക്വട്ടേഷൻ ക്ഷണിച്ചു. റീ-ക്വട്ടേഷനുകൾ എക്സിക്യൂട്ടീവ് എൻജിനീയറുടെ  
കാര്യാലയത്തിൽ മെയ് 25 ന് ഉച്ചയ്ക്ക് 2 മണി വരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതും അതേ ദിവസം 3 മണിക്ക് എക്സിക്യൂട്ടീവ് എൻജിനീയറുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. കൂടുതൽ വിശദാംശങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഈ കാര്യാലയത്തിൽ നിന്നും കൂടാതെ rki.lsgkerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ: 0480-29670009

date