Skip to main content

അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന 5,00,000/- രൂപ വരെ പദ്ധതി തുകയുള്ള കുടുംബശ്രീ ജാമ്യരഹിത വായ്പ അനുവദിക്കുന്നതിനായി  ജില്ലയിലെ 
പട്ടികജാതിയിൽപ്പെട്ട വനിതാ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 5 % പലിശ നിരക്കിൽ 3 വർഷം കൊണ്ട് വായ്പ തിരിച്ചടയ്ക്കണം. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2331556

date