Post Category
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുളളതിനാല്‍ അടുത്ത 24 മണിക്കൂര്‍ സമയത്തേക്ക് കടലില്‍ ഇറങ്ങരുതെ് ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു.
date
- Log in to post comments