Skip to main content

ഇ-ശ്രം രജിസ്‌ട്രേഷന്‍ ചെയ്യണം

 

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനു കീഴില്‍ അണ്‍ അറ്റാചഡ്       സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നതിനുമായി ഇനിയും ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്താത്ത അണ്‍ അറ്റാച്ഡ് വിഭാഗം, സ്‌കാറ്റേര്‍ഡ് വിഭാഗം  ചുമട്ടുതൊഴിലാളികള്‍ ജൂലൈ 31 നകം രജിസ്‌ട്രേഷന്‍ നടത്തണം. ഇതിനായി ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ (നിര്‍ബന്ധം) എന്നിവ സഹിതം അടുത്തുള്ള ജനസേവനകേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0483 2968243.

date