Skip to main content

കോട്ടയം ജില്ലയിൽ ഓഗസ്റ്റ് മൂന്നുവരെ റെഡ് അലേർട്ട് - ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം

കോട്ടയം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഓഗസ്റ്റ് മൂന്നുവരെ  കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

(കെ. ഐ.ഒ.പി.ആർ 1774/2022)

date