Skip to main content

ജില്ലയിൽ 48 വീടുകൾക്ക് ഭാഗികനാശം

കോട്ടയം: മഴക്കെടുതിയിൽ കോട്ടയം ജില്ലയിലെ 48 വീടുകൾക്ക് ഭാഗിക നാശനഷ്ടം. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജ് - 2 മേലുകാവ് - 2 തലനാട് -1, ഈരാറ്റുപേട്ട - 40, പൂഞ്ഞാർ നടുഭാഗം - 1 എന്നിങ്ങനെ 46 വീടുകൾക്കും കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ രണ്ടു വീടുകൾക്കുമാണ് ഭാഗിക നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

 

(കെ. ഐ.ഒ.പി.ആർ 1777/2022)  

date